2023

2023

ലോകപുസ്തകദിനത്തോടനുബന്ധിച്ച് നിങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാര്‍ക്ക് കത്തുകളെഴുതാം ഡി സി ബുക്‌സിലൂടെ. കുട്ടിവായനക്കാര്‍ക്കും മുതിര്‍ന്ന വായനക്കാര്‍ക്കുമൊക്കെ അവരുടെ പ്രിയപ്പെട്ട എഴുത്തുകാരോട് കത്തുകളിലൂടെ സംവദിക്കാം. അവരുടെ പുസ്തകങ്ങളെക്കുറിച്ചും എഴുത്തുകളെക്കുറിച്ചുമൊക്കെ നിങ്ങള്‍ക്ക് എഴുതാം.

നിബന്ധനകൾ

  • ഏപ്രില്‍ 30 വരെ  കത്തുകള്‍ ഓൺലൈനായി സമര്‍പ്പിക്കാം
  • നിങ്ങളുടെ കത്തുകള്‍ 200 വാക്കുകളില്‍ കവിയരുത്
  • കത്ത് എഴുതുന്ന ആളിന്റെ പേര്, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ കൃത്യമായി രേഖപ്പെടുത്തണം
  • നിങ്ങൾ ആർക്കാണ് കത്ത് എഴുതുന്നത് എന്ന് വ്യക്തമായി കത്തിൽ എഴുതിയിരിക്കണം
  • തിരഞ്ഞെടുക്കപ്പെടുന്ന 50 പേര്‍ക്ക് 500 രൂപയുടെ വീതം പുസ്തകങ്ങള്‍ സമ്മാനം
  • മെയ് 15 ന് വിജയികളെ പ്രഖ്യാപിക്കും
  • ഡി സി ബുക്സ് ഓൺലൈൻ സ്റ്റോറിലൂടെ 2023 മെയ് 31-നകം സമ്മാനക്കൂപ്പണുകൾ റെഡീം ചെയ്യാവുന്നതാണ്